HealthKeralaLatest

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രീയാ ക്യാമ്പും

“Manju”

മംഗലപുരം: മുരുക്കുംപുഴ ലയൺസ് ക്ലബ്ബും കൾച്ചറൽ ഓർഗനൈസേഷൻ ഗ്രന്ഥശാലയും മംഗലപുരം പഞ്ചായത്തും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രീയാ ക്യാമ്പും ഒക്ടോബർ 1-ന് നടക്കും. മംഗലപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ എട്ടു മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ് നടക്കുന്നത്.

Related Articles

Back to top button