EducationKeralaLatest

സന്ന്യാസദീക്ഷാവാർഷികം : വിദ്യാരംഭത്തിന് രജിസ്റ്റർ ചെയ്യാം

“Manju”

പോത്തൻകോട് : 2022 ഒക്ടോബർ 5 സന്ന്യാസദീക്ഷാ വാർഷിക ദിനത്തിൽ (വിജയദശമി) കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ശാന്തിഗിരി ആശ്രമം പുഷ്പാഞ്ജലി കൗണ്ടറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. നൂലുകെട്ട്, കുഞ്ഞുണ് ചടങ്ങുകളും അന്ന് നടക്കും. ഫോൺ : 8921459373

Related Articles

Back to top button