Uncategorized

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയിലേക്ക് അപേക്ഷിക്കാം

“Manju”

തിരുവനന്തപുരം : കേരളത്തിലെ എ..സി.ടി.ഇ അംഗീകാരമുള്ള കോളേജുകളിലേക്ക് 2022-23 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് ഉള്ള കോളേജ് ഓപ്ഷനുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 2 വരെ നീട്ടി. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി ഓപ്ഷനുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

Related Articles

Back to top button