LatestThiruvananthapuram

വയലാര്‍ അവാര്‍ഡ് എസ്. ഹരീഷിന്റെ നോവല്‍ ‘മീശ’യ്ക്ക്

“Manju”

തിരുവനന്തപുരം: നാൽപ്പത്താറാമത്‌ വയലാര്‍ പുരസ്‌കാരം എസ്. ഹരീഷിന്റെ മീശ എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത് ശില്പവും അടങ്ങിയതാണ് പുരസ്‌കാരം.

സാറാ ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. വയലാറിന്റെ ജന്മദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് വയലാര്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button