InternationalLatest

ക​ര​ട്​ റി​പ്പോ​ര്‍​ട്ട് മ​​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു

“Manju”

മ​നാ​മ: കെ​ട്ടി​ട പു​ന​ര്‍​നി​ര്‍​മാ​ണ നി​ബ​ന്ധ​ന​ക​ള്‍ പു​ന​ര്‍​നി​ര്‍​ണ​യി​ച്ച ക​ര​ട്​ മ​ന്ത്രി​സ​ഭ​യോ​ഗം അം​ഗീ​ക​രി​ച്ചു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന​കാ​ര്യ മ​ന്ത്രി​യു​​മാ​യ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഗു​ദൈ​ബി​യ പാ​ല​സി​ല്‍ ചേ​ര്‍​ന്ന കാ​ബി​ന​റ്റ്​ യോ​ഗ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ക​ര​ട്​ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ച്‌​ ച​ര്‍​ച്ച ചെ​യ്​​ത​ത്. ബ​ഹ്​​റൈ​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ മാ​ല​ദ്വീ​പ്​ പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ്​ സാ​ലി​ഹു​മാ​യി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യും ച​ര്‍​ച്ച​യും ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ല്‍ ഒ​പ്പു​വെ​ച്ച​തും നേ​ട്ട​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി.​ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ബി​ന്‍ ഹ​മ​ദ്​ ആ​ല്‍ ഖ​ലീ​ഫ ബ​ഹ്​​റൈ​ന്‍ ചേം​ബ​ര്‍ ഓ​ഫ്​ കോ​മേ​ഴ്​​സ് സ​ന്ദ​ര്‍​ശി​ച്ച ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്​​തു. രാ​ജ്യ​ത്തെ സാമ്പ​ത്തി​ക​വ​ള​ര്‍​ച്ച​യി​ല്‍ ചേം​ബ​ര്‍ ഓ​ഫ്​ കോ​മേ​ഴ്​​സ്​ നി​ര്‍​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്ക്​ വ​ള​രെ വ​ലു​താ​ണെ​ന്ന്​ കാ​ബി​ന​റ്റ്​ വി​ല​യി​രു​ത്തി. ഫ്ല​ക്​​സി വി​സ നി​ര്‍​ത്ത​ലാ​ക്കാ​നും വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ തൊ​ഴി​ല്‍​പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​നു​മു​ള്ള തീ​രു​മാ​നം ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്നും വി​ല​യി​രു​ത്തി.

Related Articles

Back to top button