KeralaLatest

വിദ്യാരംഭം കുറിച്ചു

“Manju”

 

കണ്ണൂർ: ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയാ, മാട്ടൂൽ യൂണിറ്റിൽ സൂരജ്,അഞ്ജിത മകൾ ഭക്തപ്രിയയുടെ ആദ്യാക്ഷരം ആദരണീയ സ്വാമി ആത്മബോധ ജ്ഞാന തപസ്വി ശാന്തിഗിരി ആശ്രമം വള്ളിയായി ബ്രാഞ്ചിൽ നടത്തി. ഇന്ന് 14.10.2022 , 12 മണിയുടെ ആരാധനയ്ക്ക് ശേഷം ചടങ്ങ് നടന്നു.

Related Articles

Back to top button