LatestThiruvananthapuram

ശാന്തിഗിരിയിൽ ഇന്ന് ആധാർ ഫോൺനമ്പരുമായി ലിങ്ക് ചെയ്യാം

“Manju”

 

പോത്തൻകോട് : ആധാർ ഫോൺനമ്പർ ഐഡന്റിറ്റി കാർഡ് ലിങ്ക് ചെയ്യാത്തവർക്ക് ഇന്ന് (16-10-22 ഞായർ)ലിങ്ക് ചെയ്യുന്നതിനുള്ള സൗകര്യം ശാന്തിഗിരി സേവാഗ്രാമിന്റെ ആഭിമുഖ്യത്തിൽ ശാന്തിഗിരി കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിൽ നടക്കും.  രാവിലെ 10 മണിമുതൽ വൈകിട്ട് 3 മണിവരെയായിരിക്കും ഈ സൗകര്യം ഉണ്ടായിരിക്കുക.  താല്പര്യമുള്ളവർ ആധാർ കോപ്പി, ഐഡന്റിറ്റി കാർഡ് കോപ്പി, ഫോൺനമ്പർ എന്നിവ കൈയിൽ കരുതേണ്ടതാണെന്ന് വാർഡ് മെമ്പർ ആർ.സഹീറത്ത് ബീവി അറിയിച്ചു.

Related Articles

Back to top button