IdukkiKeralaLatest

തൂക്കുപാലം ഏരിയയില്‍ പുതിയതായി എത്തിയ സന്ന്യാസിമാര്‍ക്ക് സ്വീകരണം നല്‍കി.

“Manju”

തൂക്കുപാലം : ശാന്തിഗിരി ആശ്രമം തൂക്കുപാലം ഏരിയയില്‍ പുതിയതായി എത്തിയ ആദരണീയ സ്വാമി ചന്ദ്രദീപ്തൻ ജ്ഞാന തപസ്വിക്കും സന്ന്യാസി ദീക്ഷ ലഭിച്ച ആദരണീയ സ്വാമി ആത്മചിത്തൻ ജ്ഞാനതപസ്വിക്കും സ്വീകരണം നല്‍കി.  ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ എ കെ തങ്കപ്പൻ, വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം സീനിയർ കോഡിനേറ്റർ സി എൻ രാജൻ, മാതൃ മണ്ഡലം കോഡിനേറ്റർ മിനി പി എസ് , ശാന്തി മഹിമ കോഡിനേറ്റർ ശ്രീജിത്ത് ഗോപി,   ശരവണൻ,   കമ്പം ഏരിയ അസിസ്റ്റന്റ് മാനേജർ  ബാബു എന്നിവർ സ്വീകരണ യോഗത്തില്‍ ആദരവ് അര്‍പ്പിച്ച് സംസാരിച്ചു.

Related Articles

Back to top button