KeralaKottayamLatest

സ്വീകരണം നല്കി

കോട്ടയത്ത് ബ്രഹ്മചാരി പ്രഭുകുമാറിന് സ്വീകരണം നല്‍കി

“Manju”

 

പാമ്പാടി (കോട്ടയം) : ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയയില്‍ പുതുതായി എത്തിയ ബ്രഹ്മചാരി പ്രഭുകുമാര്‍ പി.ആര്‍ ന് ഇന്ന് (17-10-2022 തിങ്കള്‍) സ്വീകരണം നല്‍കി. കോട്ടയം ഏരിയ ഇൻ്‍ചാര്‍ജ് ആദരണീയ സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിലാണ് സ്വീകരണം ഏര്‍പ്പടുത്തിയത്. ഒക്ടോബര്‍ 5 ന് വിജയദശമി ദിനത്തില്‍ പോത്തൻകോട് ആശ്രമത്തില്‍ നടന്ന സന്ന്യാസ ദീക്ഷാചടങ്ങിലാണ് പ്രഭുകുമാര്‍ ബ്രമചര്യദീക്ഷ ഗുരുവില്‍ നിന്നും സ്വീകരിച്ചത്.

Related Articles

Back to top button