LatestThiruvananthapuram

ലോഡിറക്കാന്‍ 10,000 രൂപ ‍: ഒറ്റയ്ക്ക് ലോഡിറക്കി വീട്ടമ്മ

“Manju”

തിരുവനന്തപുരം കഴക്കൂട്ടത്ത് ലോഡിറക്കാന്‍ 10,000 രൂപ ചോദിച്ച് ബിഎംഎസ് യൂണിയന്‍. ഇതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് ലോഡിറക്കി വീട്ടമ്മ. കഴക്കൂട്ടം പൗഡിക്കോണം പാണന്‍ വിളയില്‍ ആണ് സംഭവം. ലോഡിറക്കാന്‍ ദിവ്യയുടെ ബന്ധുക്കളെയും അനുവദിച്ചില്ല.

സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ദിവ്യയുടെ ഭര്‍ത്താവ് 5 വര്‍ഷം മുന്‍പെ മരണപ്പെട്ടിരുന്നു. ദിവ്യയുടെ സഹോദരനും ഭാര്യയും സഹായത്തിനെത്തിയെങ്കിലും ഇതിന് അനുവദിച്ചില്ല.

Related Articles

Back to top button