IdukkiKeralaLatest

“എൻെറ കേരളം”മത്സരം ശാന്തിഗിരി ആശ്രമം കുമളി ബ്രാഞ്ചിലും

“Manju”

കുമളി : ശാന്തിഗിരി ആശ്രമം കുമളി ബ്രാഞ്ചിൽ സ്വാമി സത്പ്രഭ ജ്ഞാനതപസ്വിയുടെ മഹനീയ സാന്നിദ്ധ്യത്തിൽ എൻെറ കേരളം മത്സരങ്ങൾക്ക് രാവിലെ 8:00 മണിക്ക് ആരംഭം കുറിച്ചു.കവിതാപാരായണം,ചെറുകഥാമത്സരം എന്നിവയാണ് സംഘടിപ്പിച്ചത്. ഏരിയ മാനേജർ ഇ.ജെ.സോമൻ,  ശാന്തിഗിഗിരി ഗൃഹസ്ഥാശ്രമസംഘം അമരാവതി യൂണിറ്റ് കമ്മിറ്റി  കോ.ഓർഡിനേറ്റർ റ്റി.പി.സത്യദാസ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button