KeralaLatestThrissur

തൃശൂരിൽ ‘കുടുംബ സംഗമം’ ആരംഭിച്ചു

“Manju”

 

തങ്ങാലൂർ (തൃശ്ശൂര്‍) : ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി പങ്കെടുക്കുന്ന കുടുംബസംഗമങ്ങൾക്ക് തൃശൂർ ജില്ലയിൽ ഇന്ന് തുടക്കമായി. വരന്തരപ്പിള്ളി, മുപ്ളിയം യൂണിറ്റുകളുടെ കുടുംബ സംഗമമാണ് ഇന്ന് നടന്നത്. മറ്റ് യൂണിറ്റുകളിലെ കുടുംബ സംഗമം വരുംദിവസങ്ങളിൽ നടക്കും. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ സ്വാമി പങ്കെടുത്ത കുടുംബസംഗമങ്ങൾ ആത്മബന്ധുക്കൾക്ക് നവ്യാനുഭവമായിരുന്നു.

Related Articles

Back to top button