പോത്തന്‍കോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഏരിയാ കമ്മിറ്റി ചുമതലക്കാര്‍ക്ക് വേണ്ടി പ്രൊഫഷണല്‍ ട്രെയിനിംഗ് ക്ലാസ് 2022 നവംബര്‍ 27 ഞായറാഴ്ച രാത്രി 8 മണിക്ക് സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായി നടത്തുന്ന ട്രെയിനിംഗിൽ ശാന്തിഗിരി ആശ്രമം ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ ജനറല്‍ മാനേജറും പ്രശസ്ത ട്രെയിനറുമായ ഡോ.കെ.ആര്.എസ്.നായര്‍ ക്ലാസ് എടുക്കും.
Related Articles
Check Also
Close