AlappuzhaKeralaLatest

ജന്മഗൃഹതീർത്ഥയാത്ര നടന്നു

“Manju”

ചന്ദിരൂർ (ആലപ്പുഴ) : ജന്മഗൃഹതീർത്ഥയാത്ര നടന്നു.  ഗുരുവിന്റെ ജന്മഗൃഹമായ ആലപ്പുഴ ചന്ദിരൂരിലേക്കുള്ള പ്രതിമാസ തീർത്ഥയാത്ര ഇന്ന് (22-11-2022 ചൊവ്വാഴ്ച) നടന്നു.  സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി തീർത്ഥയാത്രയ്ക്ക് നേതൃത്വം നൽകി.  തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ നിന്നും മറ്റ് ആശ്രമം ബ്രാഞ്ചുകളിൽ നിന്നും ഗുരുഭക്തർ പങ്കെടുത്തു.

Related Articles

Back to top button