Uncategorized

തീർത്ഥയാത്രാ സംഘം തമ്പകച്ചുവട് ആശ്രമം സന്ദർശിച്ചു

“Manju”

 

തമ്പകച്ചുവട് (ആലപ്പുഴ) : കേന്ദ്ര ആശ്രമം ഏരിയയിൽ നിന്നും ആലപ്പുഴ ചന്ദിരൂർ ജന്മഗൃഹത്തിലേക്ക് തീർത്ഥയാത്ര നടത്തിയ  സംഘം തമ്പകച്ചുവട്  ശാന്തിഗിരി ആശ്രമം സന്ദർശിച്ചു.  വൈകുന്നരം 4 മണിക്ക് എത്തിയ 22 പേരടങ്ങുന്ന സംഘത്തെ ആലപ്പുഴ ഏരിയ ഇൻചാർജ് ആദരണീയ സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തീർത്ഥാടകർ വൈകുന്നേരം  4.30 ന് ഹരിപ്പാട് ആശ്രമത്തിലേക്ക് തിരിച്ചു.  2022 നവംബർ 7 ന് പൗർണ്ണമി ദിനത്തിലാണ് തമ്പകച്ചുവട് ആശ്രമത്തിന് തിരിതെളിഞ്ഞത്.

Related Articles

Back to top button