Uncategorized

ജന്മഗൃഹ തീർത്ഥയാത്രാ സംഘം ഹരിപ്പാട് ആശ്രമം സന്ദർശിച്ചു

“Manju”

 

ഹരിപ്പാട്   : കേന്ദ്ര ആശ്രമം ഏരിയയിൽ നിന്നും ആലപ്പുഴ ചന്ദിരൂർ ജന്മഗൃഹത്തിലേക്ക് തീർത്ഥയാത്ര നടത്തിയ  സംഘം  ശാന്തിഗിരി ആശ്രമം ഹരിപ്പാട് ബ്രാഞ്ച് സന്ദർശിച്ചു.  വൈകുന്നരം 5.30 ന് ഹരിപ്പാട് ആശ്രമത്തിലെത്തിയ തീർത്ഥാടകർ 6 മണിയുടെ ആരാധനയ്ക്കുശേഷം കേന്ദ്രാശ്രമത്തിലേക്ക് തിരിച്ചു. ആശ്രമംബ്രാഞ്ചിലെത്തിയ 22 പേരടങ്ങുന്ന തീർത്ഥാടക സംഘത്തെ ആദരണീയ സ്വാമി മധുരനാദൻ ജ്ഞാനതപസ്വി, ആദരണീയ ജനനി നിത്യരൂപ ജ്ഞാനതപസ്വിനി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.   2022 ഡിസംബർ 7 നാണ് ഹരിപ്പാട് ആശ്രമത്തിലെ പ്രാർത്ഥനാലയത്തിന്  തിരിതെളിയുന്നത്.

Related Articles

Back to top button