IndiaKeralaLatest

ബിബിസിയുടെ എയർ എൻഡിംഗ് വീഡിയോയിൽ നവീനും ,ജാനകിയും

“Manju”

തൃശ്ശൂർ : റാസ്പുടിൻ ഡാൻസ് കളിച്ച് തരംഗമായി മാറിയ ജാനകി ഓംകാറും നവീൻ റസാഖും ബിബിസിയുടെ എയർ എൻഡിംഗ് വീഡിയോകളിലും സ്ഥാനം പിടിച്ചു . തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നവീനും ജാനകിയും യൂണിഫോമിൽ ബോണി എം ബാൻഡിന്റെ പ്രസിദ്ധമായ ‘റാസ്പുടിൻ’ ഗാനത്തിനാണ് നൃത്തച്ചുവടുകൾ വച്ചത്.

ഇരുവരുടെയും ആത്മവിശ്വാസമുള്ള നീക്കങ്ങളും റസാഖിന്റെ പുരികകൊടികൊണ്ടുള്ള അഭ്യാസങ്ങളും ഏറെ ഹൃദ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഓംകുമാറിനും റസാഖിനും വളരെയധികം പിന്തുണ ലഭിച്ചു . മറ്റ് കോളേജുകളിലെ വിദ്യാർത്ഥി യൂണിയനുകളും ഇവരെ റാസ്പുടിൻ ഡാൻസിനായി ക്ഷണിച്ചു.30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയ്‌ക്ക് ലക്ഷകണക്കിന് ആരാധകരുമുണ്ടായി.

Related Articles

Back to top button