KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (22-12-2023 ) വെള്ളിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ശാന്തിഗിരി ആശ്രമം ചെന്നൈ സില്‍വര്‍ ജൂബിലി ആഘോഷം :

  • സില്‍വര്‍ ജൂബിലി ആഘോഷം തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു..

സിദ്ധമെഡിക്കല്‍ കോളേജ് ഡേ :

ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഡേയുടെ ഭാഗമായി ഇന്ന് രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടനത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി മുഖ്യാതിഥിയും, പ്രശസ്ത സിനിമ പിന്നണി ഗായകന്‍ അരവിന്ദ് വേണുഗോപാല്‍ വിശിഷ്ടാതിഥിയാകും. വൈകിട്ട് 6.30 ന് മ്യൂസിക്കല്‍ ബാന്റ്

ക്രിസ്തുമസ് ശാന്തിഗിരി വിദ്യാഭവന്‍

ശാന്തിഗിരി വിദ്യാഭവനില്‍ ഇന്ന് കുട്ടികള്‍ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിക്കുന്നു.

യാമപ്രാര്‍ത്ഥന

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്നുവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ആലപ്പുഴ ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ9മണിമുതൽ5മണിവരെ

  • . വന്ദന പി., മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 97447 20556)

  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182

ചരമ അറിയിപ്പ്

കൊട്ടാരക്കര ഏരിയയിലെ ആത്മബന്ധുവായ കൊട്ടാരക്കര പുലമൺ തമ്പുരാൻ നഗർ ഗുരുദാനത്തിൽ രാജീവ് അവർകളുടെ മകൻ തീർത്ഥൻ .ആർ, ( 19 ) വാഹനാപകടത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ദിവംഗതനായി. സംസ്കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് 1 മണിയ്ക്ക് നടക്കും.

Related Articles

Back to top button