KeralaLatest

കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; ഡോ.വിജുമോനെതിരെ കേസെടുത്തു

“Manju”

തലശ്ശേരിയില്‍ കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ ഡോ വിജുമോനെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദനാണ് ഡോ.വിജുമോന്‍

തലശേരി ചേറ്റംകുന്ന് സ്വദേശി സുല്‍ത്താനാണ് ഒരു കൈ നഷ്ടമായത്. സുല്‍ത്താനെ ആദ്യം ചികിത്സിച്ച തലശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വീഴ്ച കാരണമാണ് കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതെന്നാണ് ബന്ധുക്കളുടെ പരാതി. ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലു പൊട്ടി ചികിത്സയിരിക്കെയാണ് കുട്ടിയുടെ കൈമുറിച്ചത്.

Related Articles

Back to top button