IndiaInternationalLatestSports

ലെജന്റ്സ് ഓഫ് ചെസ് ടൂര്‍ണമെന്റില്‍ ആനന്ദ് ആദ്യ വിജയം നേടി

“Manju”

ശ്രീജ.എസ്

ലെജന്റ്സ് ഓഫ് ചെസ് ടൂര്‍ണമെന്റില്‍ ഇസ്രയേലിന്റെ ബോറിസ് ഗെല്‍ഫാന്‍ഡിനെ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ് തോല്‍പ്പിച്ചു. തുടര്‍ച്ചയായ ആദ്യ ആറ് മത്സരങ്ങളില്‍ തോറ്റതിന് ശേഷം ആനന്ദ് ഗെല്‍ഫാന്‍ഡിനെ 2.5-0.5 ന് തോല്‍പ്പിച്ചു. ആദ്യ റൗണ്ട് വിജയിക്കാന്‍ ആനന്ദിന് 45 നീക്കങ്ങള്‍ മാത്രമേ ആവശ്യമായി വന്നോളൂ. രണ്ടാം റൗണ്ടില്‍ 49 നീക്കങ്ങളില്‍ അവസാനിപ്പിച്ചു. മൂന്നാമത്തേത് സമനിലയില്‍ അവസാനിച്ചു.

Related Articles

Back to top button