IndiaLatest

മാതൃമണ്ഡലം നെടുമങ്ങാട്‌ ഏരിയ കമ്മിറ്റി മീറ്റിംഗ് നടന്നു.

“Manju”

നെടുമങ്ങാട് (തിരുവനന്തപുരം) : ശാന്തിഗിരി മാതൃമണ്ഡലം നെടുമങ്ങാട് ഏരിയ കമ്മിറ്റി മീറ്റിംഗ് ഇന്നലെ (24/11/22 വ്യാഴാഴ്ച) ഉച്ചയ്ക്ക് 3 മണിക്ക് നടന്നു. നെടുമങ്ങാട് ഏരിയ ഓഫീസില്‍ നടന്ന മീറ്റിംഗിൽ മാതൃമണ്ഡലം ഇൻചാര്‍ജ് ആദരണീയ ജനനി പ്രമീള ജ്ഞാനതപസ്വിനി, ബ്രഹ്മചാരിണി കൃഷ്ണപ്രിയ എ. എസ്., ഡോ. ഹേമലത പി. . എന്നിവർ പങ്കെടുത്തു.

Related Articles

Back to top button