IndiaLatest

ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

“Manju”

തൃശ്ശൂര്‍ കൊണ്ടാഴിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്ബോള്‍ റോഡിന്റെ അരികിടിഞ്ഞാണ് അപകടം. രാവിലെ ഏഴേ മുക്കാലോടെയാണ് അപകടം. തൃശ്ശൂര്‍ കൊണ്ടാഴിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക്മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്ബോള്‍ റോഡിന്റെ അരികിടിഞ്ഞാണ് അപകടം. രാവിലെ ഏഴേ മുക്കാലോടെയാണ് അപകടം.

 

Related Articles

Back to top button