KeralaKozhikodeLatest

നോട്ടുബുക്ക് ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ് മഹിമ ഗ്രൂപ്പ്

“Manju”

രജിലേഷ് കേരിമഠത്തില്‍

കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ കിഴക്കയിൽകുന്ന് -മഹിമ ഭാഗത്തുള്ള വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി യുത്ത് കോണ്‍ഗ്രസ് മഹിമ ഗ്രൂപ്പിന്‍റെ വാട്സ്ആപ്പ് ഗ്രൂപ്പ് നോട്ടുബുക്ക് ചലഞ്ചുമായി മുന്നോട്ടുപോവുകയാണ്. ഈ ഗ്രൂപ്പിലെ ഓരോരുത്തരുടെയും കഴിവിന്‍റെ പരമാവധി സഹകരണം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതുവരെ ഈ ചലഞ്ചുമായി സഹകരിച്ച ആളുകൾ,

1) അരുൺ കിഴക്കയിൽ 25 നോട്ടുബുക്ക്.
2) സജിത്ത് വിളയാറ 25 നോട്ട് ബുക്ക്.
3) ശ്രീനാഥ് കെ യം 10 നോട്ട് ബുക്ക്.
4) ദിവ്യ സജീഷ് 10നോട്ട്ബുക്ക്.
5) രാജേഷ്‌. കെഎം 10 നോട്ട് ബുക്ക്‌.
6) ജിനീഷ് (jini) 10 നോട്ട് ബുക്ക്‌.
7) സുനിൽ കുമാർ വിളയാറാ 10 നോട്ട് ബുക്ക്‌.
8) രെബിത ശ്രീകാന്ത് കോവുമ്മൽ 10 നോട്ട് ബുക്ക്‌, 10 പേന.
9) സജീവൻ (മിലിറ്ററി) 25 നോട്ട് ബുക്ക്‌.
10) രഘു. ET (മാഷ് ) 50 നോട്ട് ബുക്ക്‌.
11) സതീശൻ വിളയാറ
12 നോട്ട് ബുക്ക്‌ 80 പേന, രണ്ടു ബോക്സ്‌ നടരാജ പെൻസിൽ.
12) അനി ശില്പ 500 രൂപ.
13) അഞ്ജലി 500 രൂപ.
14) സജീവൻ (gulf) 500 രൂപ.
15) നിഷ പ്രദിപൻ
വിളയാറ 10 നോട്ട് ബുക്ക്‌ .
16) രവി. ET 10 നോട്ട് ബുക്ക്‌
17) അരുൺ രാധാകൃഷ്ണൻ(ലാലു) 500 രൂപ
18) സുജിത് വിളയാറ 10 നോട്ട് ബുക്ക്
19) ജിബിൻ ജോസ് (അക്കു ) 1000 രൂപ
20). രാജൻ പുതിയോട്ടിൽ 30 നോട്ട് ബുക്ക്

Related Articles

Back to top button