KeralaLatest

ശക്തമായ കാറ്റിലും മഴയിലും കൃഷിയിടത്തിൽ നാശനഷ്ടം

“Manju”

കൃഷ്ണകുമാർ

 

വെഞ്ഞാറമൂട്:കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയെ തുടർന്നുണ്ടായ കാറ്റിൽ 300 ഓളം വാഴകൾ നശിച്ചു. കുലച്ച ഏത്തൻ, രസകദളി വാഴകളാണ് ഒടിഞ്ഞു വീണത്. കാഞ്ഞാംപാറ ശാന്തിഗിരി തിരുവോണത്തിൽ ജി.എസ്.സുനിതയുടെ   കൃഷിയിടത്തിലെ  വാഴകളാണ് കാറ്റിൽ ഒടിഞ്ഞു വീണത്. കുലച്ച വാഴകൾക്ക് പുറമേ കുടം വന്ന വാഴകളും ഒടിഞ്ഞു വീണു ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.

Related Articles

Back to top button