AlappuzhaKeralaLatest

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്ക് സദ് ഗമയ പുരസ്കാരം

“Manju”

അരൂര്‍ (ആലപ്പുഴ) : മഹാത്മാഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ സ്മരണയില്‍ ഏര്‍പ്പെടുത്തിയ സദ്ഗമയ പുരസ്കാരം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്ക്. 10001 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ 11 ന് ചന്ദിരൂര്‍ പാലസ് കണ്‍വെൻഷൻ സെന്ററില്‍ വെച്ച് നടക്കുന്ന സര്‍വ്വോദയം 2022 പരിപാടിയില്‍ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സമര്‍പ്പിക്കും.

Related Articles

Back to top button