Thiruvananthapuram

ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.

“Manju”

ജ്യോതിനാഥ് കെ പി: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കോൺഫറൻസ് ഹാളിൻ്റേയും അനുബന്ധ പരിപാടികളുടേയും ഉദ്ഘാടനം ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.

 

Related Articles

Back to top button