ThiruvananthapuramUncategorized

വയ്യക്കാവ് ആർ.എം.യു.പി.എസ്‌ പാചകപ്പുര ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ പി

പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്

അഡ്വ.ഡി.കെ.മുരളി എം.എൽ.എ യുടെ ആസ്തി വികസന പദ്ധതി (2019-20) പ്രകാരം 750471 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച “വയ്യക്കാവ് ആർ.എം.യു.പി.എസ്‌ പാചകപ്പുര” ഉദ്ഘാടനം
അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവ്വഹിച്ചു. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ബി.അസീനാബീവി അധ്യക്ഷയായി.
വൈ.വി.ശോഭകുമാർ, ജില്ലാപഞ്ചായത്ത് അംഗം.
ബി. ശ്രീകണ്ഠൻ വൈസ് പ്രസിഡന്റ്, പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്.
രാധാ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം
എസ്.ലതാകുമാരി, ഗ്രാമപഞ്ചായത്ത് അംഗം
ജി.വിജയകുമാർ, PTA പ്രസിഡന്റ്.
എ.നാസറുദ്ദീൻ മൗലവി, സ്‌കൂൾ മാനേജർ
എസ്.വി.ശുഭകുമാരി, HM
CPI(M) ലോക്കൽ കമ്മിറ്റി സെക്രട്ടറി അശോകൻ, നിർവ്വഹണ ഉദ്യോഗസ്ഥ രശ്മി.പി.നായർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button