InternationalLatest

ട്രംപിന്റെ നയങ്ങളെ പൊളിക്കുന്ന ഉത്തരവുകളുമായി ജോ ബൈഡന്‍

“Manju”

വാഷിങ്ടന്‍: പാരിസ് ഉടമ്പടി, ലോകാരോഗ്യ സംഘടന എന്നിവയിലേക്കുള്ള തിരിച്ചുവരവോടെ യുഎസില്‍ ഭരണം തുടങ്ങാന്‍ ജോ ബൈഡന്‍ ഉദ്ദേശിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍. പ്രസിഡന്റ് ട്രംപിന്റെ തീരുമാനങ്ങളെ പൊളിക്കുന്ന 17 ഉത്തരവുകളിലായിരിക്കും അധികാരമേറ്റ ഉടനെ ബൈഡന്‍ ഒപ്പിടുക. കുടിയേറ്റം, കാലാവസ്ഥ, കോവിഡ് പ്രതിരോധം, സമ്പദ് വ്യവസ്ഥ എന്നിവയിലും ബൈഡന്‍ പുതിയ വഴികള്‍ വെട്ടിയൊരുക്കുമെന്നാണു വിവരം.

Related Articles

Back to top button