KeralaLatest

പോത്തൻകോട് ആശ്രമത്തില്‍ പൗര്‍ണ്ണമിയോടനുബന്ധിച്ച് ആശ്രമകുംഭം നിറച്ചു.

“Manju”

 

പോത്തൻകോട് : ശാന്തിഗിരി ആശ്രമം പോത്തൻകോട് ഇന്ന് (7-12-2022 ബുധന്‍) രാവിലെ 8.30 ന് പൗര്‍ണ്ണമിയോടനുബന്ധിച്ച് ആശ്രമകുംഭം നിറച്ചു. സ്വാമി നവനന്മ ജ്ഞാനതപസ്വി, സ്വാമി വിശ്വബോധ ജ്ഞാനതപസ്വി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പോത്തൻകോട് ആശ്രമത്തില്‍  വൈകിട്ട് 6.00 മണിയുടെ ആരാധനയ്ക്കുശേഷം കുംഭ പ്രദക്ഷിണവും ദീപപ്രദക്ഷിണവും ഉണ്ടായിരിക്കും, ആശ്രമം ബ്രാഞ്ചുകളില്‍ ദീപപ്രദക്ഷിണം നടക്കും.

Related Articles

Back to top button