KeralaLatest

വിവാഹിതരായി

“Manju”
ശാന്തിഗിരി ആശ്രമം കല്ലാർ ബ്രാഞ്ചിൽ വെച്ച് വിവാഹിതരായ രാഹുല്‍ – ആര്‍ഷ

ഇടുക്കി: മുരിക്കാശ്ശേരി ചെമ്പകപ്പാറ ചിറയിൽ ഹൗസിൽ സി ആർ റെജിയുടെയും അജിത റെജിയുടെയും മകൻ രാഹുൽ സി റെജിയും കൊട്ടാരക്കര, എഴുകോൺ നിർമ്മല ഭവനിൽ കെ രമണന്റെയും( അഡ്വൈസർ(ഫിനാൻസ്) അഡ്വൈസറി കമ്മിറ്റി, ശാന്തിഗിരി ആശ്രമം) അമ്പിളി രമണന്റെയും മകൾ ആർഷ രമണനും തമ്മിലുള്ള വിവാഹം 2022 ഡിസംബർ 7ന് ബുധനാഴ്ച ശാന്തിഗിരി ആശ്രമം കല്ലാർ ബ്രാഞ്ചിൽ വച്ച് നടന്നു.

 

Related Articles

Back to top button