IndiaLatest

വിവാഹിതരായി

“Manju”

 

കോഴിക്കോട് : ചേവരമ്പലം പാലാട്ട് പറമ്പത്ത് ശാന്തിമന്ദിരത്തിൽ സതീഷ് ബാബുവിന്റെയും റീജയുടെയും മകൻ അതുലും , കോഴിക്കോട് പുതിയങ്ങാടി പുത്തൂർ ചാലിൽ റോഡിന് സമീപം പുതുശ്ശേരി താഴത്ത് (ജി.കെ. നിവാസ് ) വീട്ടിൽ മുരളീധരന്റെയും കൃഷ്ണപ്രഭയുടെയും മകൾ അതുല്യയും തമ്മിലുള്ള വിവാഹം ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ വെച്ച് നടന്നു.
07/12/22 ബുധനാഴ്ച്ച രാവിലെ 10.30 മണിക്ക് നടന്ന വിവാഹത്തിന് ആദരണീയ സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വിയുടെ മുഖ്യ കാർമ്മികത്വം വഹിച്ചു.

Related Articles

Back to top button