IndiaLatest

ഹൗസ്‌ബോട്ടുകളുടെ ഉത്സവം ദാല്‍ തടാകത്തില്‍

“Manju”

ഹൗസ് ബോട്ടുകളേയും തടാകത്തില്‍ ചുറ്റിസഞ്ചരിക്കാവുന്ന ഷിക്കാര ചെറുബോട്ടുകളേയും വധുവിനെപ്പോലെ അണിയിച്ചൊരുക്കുന്ന ചടങ്ങാണ് ജമ്മുകശ്മീരിലെ ശൈത്യകാല ഉത്സവം. ഹൗസ്‌ബോട്ട് ഫെസ്റ്റിവല്‍ എന്ന പേരില്‍ തന്നെയാണ് ശൈത്യകാല വിനോദ സഞ്ചാര ആഘോഷം ആരംഭിച്ചിരിക്കുന്നത്.
കനത്ത മഞ്ഞുവീഴ്ചയായതിനാല്‍ ഡിസംബര്‍ മാസത്തില്‍ വിനോദസഞ്ചാരികള്‍ കുറയുന്നത് പരിഹരിക്കാനാണ് ഹൗസ്‌ബോട്ട് ഫെസ്റ്റിവല്‍ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടി പ്പിച്ചതെന്ന് വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ ഹസീബ് പീര്‍ അറിയിച്ചു.

Related Articles

Back to top button