KeralaKozhikodeLatest

ദിവംഗതനായി

“Manju”

കോഴിക്കോട്: പുതിയങ്ങാടി ‘മുദ്ര’ വീട്ടിൽ റിട്ട. അധ്യാപകൻ പി.എം. അച്ചുതൻമാരാർ (92 വയസ്സ്) നിര്യാതനായി. ഭാര്യ പരേതയായ കാർത്ത്യായനി ടീച്ചർ.
മക്കൾ: ഉഷ എന്‍.ആര്‍.(കണ്‍വീനര്‍, ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി), മീര എന്‍.ആര്‍ (റിട്ട. അദ്ധ്യാപിക).
മരുമക്കൾ : മുരളീധരൻ കെ.എ.(ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷൻ) ഓഫീസ് ഓഫ് ദി ഓര്‍ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം), പരേതനായ സുരേഷ് കുമാർ. മരണാന്തര ചടങ്ങുകൾ 14-12-22-ന് (ബുധനാഴ്ച) രാവിലെ 10 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.

Related Articles

Back to top button