KozhikodeLatest

ദിവംഗതയായി

“Manju”

കോഴിക്കോട് : ചക്കോരത്തുകുംളം പെരുമ്പിലിശ്ശേരിയില്‍ പരേതനായ പി.കൃഷ്ണന്റെ ഭാര്യ പത്മിനി (85) ദിവംഗതയായി. മക്കള്‍ : പുരുഷോത്തമന്‍, ലോഹിതാക്ഷൻ, റിത്ത, രാജി, ഗിരിജ. മരുമക്കള്‍ : പരേതനായ മരക്കാത്ത് പ്രഭാകരൻ, മന്ദമ്പാട്ട് ഷോദ്, കക്കാടന്‍ കൊല്ലത്ത് മോഹന്‍ലാല്‍, ചോലപ്പുുറത്ത് അനിത, എന്‍.ടി.രജീല.

സഹോദരങ്ങള്‍ : ശാരദ, തങ്കം, കമലം, സാവിത്രി, സുരേന്ദ്രൻ, ദിലീപൻ സജീന്ദ്ര ബാബു. സംസ്കാരം 19 ന് തിങ്കളാഴ്ച രാവിലെ 9.00 ന് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ നടക്കും.

Related Articles

Back to top button