ArticleLatest

നാരങ്ങവെള്ളത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്…

“Manju”

ശരീരത്തെ വിഷാംശം ഇല്ലാതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ആവശ്യമായ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് നാരങ്ങാവെള്ളം .നാരങ്ങയില്‍ ഫ്ലേവനോയ്ഡുകളും സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.ഇതൊരു വ്യക്തിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങ കലര്‍ത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ വളരെ ഗുണം ചെയ്യും. മൂഡ് മാറ്റങ്ങള്‍, മലബന്ധം, വൃക്കയിലെ കല്ലുകള്‍ എന്നിവയ്ക്ക് കാരണമാകുന്ന ശരീരത്തിലെ നിര്‍ജ്ജലീകരണം തടയാന്‍ നാരങ്ങ വെള്ളം സഹായിക്കുന്നു. ജലാംശം വിശപ്പ് അടിച്ചമര്‍ത്താനും ഉപാപചയം വര്‍ദ്ധിപ്പിക്കാനും വ്യായാമങ്ങള്‍ എളുപ്പവും കാര്യക്ഷമവുമാക്കാനും നാരങ്ങവെളളം സഹായകമാകുന്നു.

Related Articles

Back to top button