AlappuzhaLatest

ജന്മഗൃഹ തീര്‍ത്ഥയാത്ര നടന്നു

“Manju”
ജന്മഗൃഹതീര്‍ത്ഥയാത്രയില്‍ പങ്കെടുത്തവര്‍ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വിയ്ക്കൊപ്പം

ചന്ദിരൂര്‍ (ആലപ്പുഴ) : ഗുരുവിന്റെജന്മ ഗൃഹമായ ചന്ദിരൂരില്‍ നടന്നുവരുന്ന പ്രതിമാസ ചോതി തീര്‍ത്ഥയാത്ര ഭക്തിപുരസരം നടന്നു. ചോതി തീർത്ഥയാത്രയോടനുബന്ധിച്ചു നടന്ന സത്സംഗത്തിൽ ഗുരുവിന്റെ ത്യാഗ ജീവിതത്തെ കുറിച്ച് സമാദരരണീയ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി സംസാരിച്ചു. ജന്മ ഗൃഹതീർത്ഥയാത്രയുടെ പ്രാധന്യത്തെ കുറിച്ച് ശാന്തിഗിരി അഡൈസറി കമ്മറ്റി രക്ഷാധികാരി (ഹ്യുമൻ റിസോഴ്സസ്) ഡോ. കെ ആർ എസ് നായർ സംസാരിച്ചു.  നല്ല ഒരു അനുഭവ സാക്ഷ്യം  ഭക്തജനങ്ങളുമായി പങ്ക് വെച്ചു കൊണ്ട് ശാന്തിഗിരി മാതൃമണ്ഡലം സീനിയർ കൺവീനർ ഡോ. ബി.ഉഷാകുമാരി സത്സംഗത്തിൽ സംസാരിക്കുകയുണ്ടായി.

ജന്മഗൃഹ തീര്‍ത്ഥയാത്ര ചിത്രങ്ങളിലൂടെ

Related Articles

Back to top button