ArticleLatest

സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ കഥയെഴുത്തിലാണ്….

“Manju”

അ​രൂ​ര്‍ പൊ​ലീ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ സി.​ഐ പി.​എ​സ്. സു​ബ്ര​ഹ്മ​ണ്യ​ന്‍ സിനിമാ കഥയെഴുതുന്ന തിരക്കിലാണ്.നടന്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ നാ​യ​ക​നാ​ക്കി ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും.

എ​റ​ണാ​കു​ളം ഒ​ബ്​റോ​ണ്‍ മാ​ളി​ന​ടു​ത്ത ശി​വ​പാ​ര്‍​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ചി​ത്ര​ത്തി​ന്റെ പൂ​ജ ന​ട​ന്നു. സ​ര്‍​വി​സ് അനുഭവങ്ങള്‍ക്കൊപ്പോം ക്രിമീത്രില്ലറിന്റെ ഭാവനയും സസ്‌പെന്‍സും ചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. ക​ട്ട് ടു ​ക്രി​യേ​റ്റ് പി​ക്ചേ​ഴ്​​സി​ന്റെ ബാ​ന​റി​ല്‍ എ.​ഡി. ശ്രീ​കു​കു​മാ​ര്‍, ര​മ ശ്രീ​കു​മാ​ര്‍, കെ. ​കൃ​ഷ്ണ​ന്‍, ടി.​ആ​ര്‍. ര​ഘു​രാ​ജ് എ​ന്നി​വര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഉ​ണ്ണി ഗോ​വി​ന്ദ് രാജ് സംവിധാനം ചെയുന്നു.

Related Articles

Back to top button