KeralaLatestThiruvananthapuram

കണ്ണമ്പാറ വി കെ പൊയ്ക റോഡ് ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ പി
അഡ്വ. ഡി.കെ മുരളി എം.എൽ.എ യുടെ നിയോജക മണ്ഡല ആസ്തി വികസന പദ്ധതി പ്രകാരം പൂർത്തീകരിച്ച റോഡ് ഉദ്ഘാടനം 10.07.2020 ന് അഡ്വ.ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു.

1.പാങ്ങോട് പഞ്ചായത്തിലെ കണ്ണമ്പാറ-വി.കെ പൊയ്ക റോഡ് കോൺക്രീറ്റിംഗ് – 15 ലക്ഷം.

ഗീതാ പ്രസിഡന്റ്  ഗ്രാമപഞ്ചായത്ത് പാങ്ങോട് (അധ്യക്ഷൻ)
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  കെ.അനിൽകുമാർ
ഗ്രാമപഞ്ചായത്ത് മെമ്പറുമാരായ ശ്രീ.ചന്ദ്രൻ, ശ്രീമതി.ദീപ, ശ്രീ.പ്രഭാകരൻ.
CPIM ഏര്യാ കമ്മിറ്റി അംഗങ്ങൾ എൻ.ബാബു, കെ.പി സന്തോഷ്  CPIM LCS
R. രാജേന്ദ്രൻ പിള്ള, ഹേമന്ദ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button