KozhikodeLatest

ശാന്തിഗിരി കക്കോടി ബ്രാഞ്ച് പ്രതിഷ്ഠാവാര്‍ഷികം ജനുവരി 5 ന്

ഒൻപതാമത് പ്രതിഷ്ഠാ വാർഷികമാണ് ജനുവരി 5 ന് നടക്കുന്നത്

“Manju”

കക്കോടി (കോഴിക്കോട്) : ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിന്റെ ഒൻപതാമത് പ്രതിഷ്ഠാവാര്‍ഷികം ജനുവരി 5 ന് വ്യാഴാഴ്ച പ്രാര്‍ത്ഥനാ നിര്‍ഭരമായി ആഘോഷിക്കുന്നു. രാവിലെ അഞ്ച് മണിക്ക് ആരാധനയോടെ വർഷികാഘോഷങ്ങൾ ആരംഭിക്കും. തുടർന്ന് വിവിധ സംഘടനകളുടെ ഹാര സമർപ്പണം, തട്ട സമർപ്പണം, അന്നദാനം എന്നിവ നടക്കും. രാവിലെ 6 മണി മുതൽ വൈകിട്ട് 9 മണി വരെ പ്രത്യേക പ്രാർത്ഥനയും വൈകിട്ട് ദീപപ്രദക്ഷിണവും ഉണ്ടായിരിക്കും.

2014 ജനുവരി 5 നാണ് ഗുരുസ്ഥാനിയ അഭിവന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി കോഴിക്കോട് ജില്ലയിലെ കക്കോടിയില്‍ ശാന്തിഗിരി ആശ്രമം പ്രാര്‍ത്ഥനാലയത്തിന് ശിലാസ്ഥാപനം നടത്തിയത്.

Contact person
Raveendran M : 8606566477
Jubin Babu M : 9400309219

Related Articles

Back to top button