IndiaLatest

കാന്‍സര്‍ സുഖപ്പെടുത്താന്‍ കഴിയുന്ന ‘നെന്മണികള്‍’

“Manju”

മുംബൈ: ക്യാന്‍സര്‍ ചികിത്സാ രംഗത്ത് ഇനി നെല്ല് വിപ്ലവം. ഛത്തീസ്‌ഗഡില്‍ വിളയുന്ന ചില നെല്ലിനങ്ങള്‍ ക്യാന്‍സര്‍ ഭേദമാക്കുമെന്ന് കണ്ടെത്തി. ഭാഭാ അറ്റോമിക് റിസേര്‍ച് സെന്ററിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ഗതുവാന്‍, മഹാരാജി, ലയാച്ച, എന്നീ നെല്ലിനങ്ങള്‍ക്ക് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ശ്വാസ കോശങ്ങളെയും സ്ഥാനങ്ങളെയും ബാധിക്കുന്ന ക്യാന്‍സര്‍ ചികിത്സയില്‍ ലയാച്ച വിത്ത് ഫലപ്രദമാണെന്ന് കണ്ടെത്തി. ഈ നെല്ലിനങ്ങളില്‍ നിന്ന് ക്യാന്‍സറിനുള്ള മരുന്ന് ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.

Related Articles

Back to top button