InternationalLatest

ആയുധം കടത്താന്‍ ‌അനുവദിക്കില്ലെന്ന് ഹംഗറി

“Manju”

ബു​​​ഡാ​​​പെ​​​സ്റ്റ്: ഹം​​ഗ​​റി​​​യു​​​ടെ അ​​​ധി​​​കാ​​​ര സീ​​​മ​​​യി​​​ലൂ​​​ടെ യു​​​ക്രെ​​​യ്നി​​​ലേ​​​ക്ക് ആ​​​യു​​​ധം കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യി​​​ല്ലെ​​​ന്നു ഹം​​ഗേ​​റി​​​യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ക്ട​​​ര്‍ ഒ​​​ര്‍​​ബാ​​​ന്‍.

യു​​​ക്രെ​​​യ്നു​​​മാ​​​യി 140 കിലോ ​​​മീ​​​റ്റ​​​ര്‍ അ​​​തി​​​ര്‍​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ഹ​​​ംഗറി യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​നി​​​ലും നാ​​​റ്റോ​​​യി​​​ലും അം​​​ഗ​​​മാ​​​ണ്. പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ യു​​​ക്രെ​​​യ്നി​​​ലെ ട്രാ​​​ന്‍​​​സ്കാ​​​ര്‍​​​പാ​​​ത്യ​​​ന്‍ മേ​​​ഖ​​​ല​​​യി​​​ല്‍ ഒ​​​രു​​​ല​​​ക്ഷ​​​ത്തോ​​​ളം ഹം​​ഗേ​​​റി​​​യ​​​ന്‍ വം​​​ശ​​​ജ​​​ര്‍ താ​​​മ​​​സി​​​ക്കു​​​ന്നു​​​ണ്ട്.

അ​​​വ​​​രു​​​ടെയും രാ​​​ജ്യ​​​ത്തി​​​ന്‍റെയും സു​​​ര​​​ക്ഷ​​​യ്ക്ക് ആ​​​യു​​​ധം ക​​​ട​​​ത്താ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് ഭീ​​​ഷ​​​ണി​​​യാ​​​കു​​​മെ​​​ന്നാ​​​ണ് ഒ​​ര്‍​​​ബാ​​​ന്‍റെ വാ​​​ദം. റ​​​ഷ്യ​​​യു​​​ടെ അ​​​ധി​​​നി​​​വേ​​​ശ​​​ത്തെ ചെ​​​റു​​​ക്കാ​​​ന്‍ ഉ​​​പ​​​രോ​​​ധം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്താ​​​നും ആ​​​യു​​​ധ​​​ങ്ങ​​​ള്‍ ന​​​ല്‍​​​കാ​​​നു​​​മു​​​ള്ള യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തെ ഹംഗറി​​​യും പി​​​ന്തു​​​ണ​​​ച്ചു​​​വെ​​​ങ്കി​​​ലും പു​​​ടി​​​നെ പൂ​​​ര്‍​​​ണ​​​മാ​​​യും ത​​​ള്ളി​​​പ്പ​​​റ​​​യാ​​​ന്‍ ഹം​​ഗ​​റി ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല

Related Articles

Back to top button