IndiaLatest

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

“Manju”

ദില്ലി: യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് പരിശോധനക്കാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ശൈത്യകാലമായതുകൊണ്ടുതന്നെ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി വൈകിട്ട് ഡല്‍ഹിയിലെത്തി അമ്മയെ സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ പ്രവേശിച്ച ഭാരത് ജോഡോ യാത്രയില്‍ സോണിയാ ഗാന്ധിയും പങ്കെടുത്തിരുന്നു.

Related Articles

Back to top button