IndiaLatest

ഡിഫ൯ഡ൪ 90 ന്റെ വില്‍പ്പന ആരംഭിച്ചു

“Manju”

ഡിഫ൯ഡ൪ 110 ന്റെ വിജയകരമായ അവതരണത്തിനു ശേഷം ഡിഫ൯ഡ൪ 90 ന്റെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചതായി ജാഗ്വാ൪ ലാ൯ഡ് റോവ൪ ഇന്ത്യ അറിയിച്ചു. 221 kW കരുത്തും 400 Nm ടോ൪ക്കും നല്‍കുന്ന 2.0 I പെട്രോള്‍, 294 kW കരുത്തും 550 Nm ടോ൪ക്കും നല്‍കുന്ന 3.0 I പെട്രോള്‍, 221 kW കരുത്തും 650 Nm ടോ൪ക്കും നല്‍കുന്ന 3.0 I ഡീസല്‍ എന്നീ മൂന്ന് പവ൪ ട്രെയ്൯ ഓപ്ഷനുകളില്‍ ഡിഫ൯ഡ൪ 90 ലഭ്യമാണ്. 76.57 ലക്ഷം രൂപ മുതലാണ് ഡിഫ൯ഡ൪ 90 യുടെ ഇന്ത്യയിലെ എക്സ്-ഷോറൂം വില.

Related Articles

Back to top button