KeralaLatest

കാസര്‍ക്കോട് ഭക്ഷ്യ വിഷബാധ; പെണ്‍കുട്ടി മരിച്ചു

“Manju”

കാസര്‍ക്കോട് ഭക്ഷ്യ വിഷബാധ. കാസര്‍ക്കോട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്. ഭക്ഷ്യവിഷബാധ കുഴിമന്തിയില്‍നിന്നെന്ന് ബന്ധുക്കള്‍.

കാസര്‍ക്കോട്ടെ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി.

Related Articles

Back to top button