Uncategorized

ശാന്തിഗിരി വെജിറ്റബിള്‍ സ്റ്റാള്‍ & ഫുഡ്സര്‍വ്വീസസില്‍ ഫ്രൂട്സ് സ്റ്റാള്‍ ആരംഭിച്ചു.

“Manju”

പോത്തൻകോട് : ശാന്തിഗിരി വെജിറ്റബിള്‍ സ്റ്റാള്‍ & ഫുഡ് സര്‍വ്വീസസില്‍ ഫ്രൂട്സ് സ്റ്റാള്‍ ആരംഭിച്ചു. ഇന്ത്യയ്ക്കുപുറത്തു നിന്നും ഇറക്കുമതിചെയ്ത ഫ്രൂട്സുകള്‍ ഉള്‍പ്പെടെ വിവിധയിനം വൈവിദ്ധ്യമാര്‍ന്ന ശേഖരമാണ് ഇവിടെയുള്ളത്. വെലേനിക്ക ഓറഞ്ച്, പിങ്ക് ലേഡി ആപ്പിള്‍, ഗ്രീൻ ആപ്പിള്‍, സ്ട്രാബെറി, കസ്റ്റഡ് ആപ്പിള്‍, കിവി, കോണ്‍/മെയ്സ്, പീയര്‍ തുടങ്ങി നിരവധിയിനങ്ങളാണ് തദ്ദേശീയമായ ഫലങ്ങള്‍ക്കുപുറമേ ശാന്തിഗിരി വെജിറ്റബിള്‍ സ്റ്റാള്‍ & ഫുഡ് സര്‍വ്വീസസ് സ്റ്റാളിലുള്ളത്. ആകര്‍ഷകമായ വിലയില്‍ ഗുണമേന്മയുള്ള ദേശീയവും തദ്ദേശീയവുമായ ഉല്പന്നങ്ങള്‍ ആവശ്യക്കാരിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് വെജിറ്റബിള്‍ സ്റ്റാള്‍ & ഫുഡ് സര്‍വ്വീസസ് മാനേജര്‍ പറഞ്ഞു.

 

Related Articles

Check Also
Close
Back to top button