Uncategorized

2022-2023 സാമ്പത്തിക വർഷത്തെ ആർജിതാവധി സറണ്ടർ ചെയ്ത് പ്രോവിഡൻ്റ് ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ അനുമതി

“Manju”

 

കോട്ടയം:2022-2023 സാമ്പത്തിക വർഷത്തെ ആർജിതാവധി സറണ്ടർ ചെയ്ത് പ്രോവിഡൻ്റ് ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിന് സർക്കാർ അനുമതി നൽകി.

എന്നാൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ആർജിതാവധി സറണ്ടർ ചെയ്യുന്നത് തടഞ്ഞു വച്ചിട്ടില്ലാത്തതിനാൽ മേൽ സൂചിപ്പിച്ച ഉത്തരവ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ബാധകമല്ല.

അതേസമയം സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകൾ/വിവിധ യൂണിവേഴ്സിറ്റികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ എല്ലാ കാറ്റഗറികളിലും ഉൾപ്പെടുന്ന ജീവനക്കാർക്ക് എന്നിവർക്ക് ഉത്തരവ് ബാധകമാണ്.

 

Related Articles

Back to top button