Uncategorized
മോട്ടിവേഷൻ ക്ലാസ് നയിച്ചു – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

കൊല്ലം : കൊല്ലം നല്ലിലയില്‍ ഗബ്രിയേല്‍ മാലാഖയുടെ പെരുന്നാളും കണ്‍വെന്‍ഷനുംനോമ്പാചരണത്തിന്റെ ഭാഗമായി ഇന്ന് (29-1-2023 ഞായര്‍) രാവിലെ 10 മണിക്ക് നടന്ന മോട്ടിവേഷണല്‍ ക്ലാസ്സ് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നയിച്ചു.. ഗബ്രിയേല്‍ മാലാഖയുടെ നാമധേയത്തില്‍ സ്ഥിതിചെയ്യുന്ന മലങ്കര സഭയിലെ ഏക ദേവാലയമാണ് നെല്ലിലയിലെ വിശുദ്ധ സെന്റ് ഗ്രബ്രിയേല്‍ ഓര്‍ത്തഡോക്സ് പള്ളി. ജനുവരി 22 മുതല്‍ ഫെബ്രുവരി 3 വരെ യാണ് ഈ ദേവാലയത്തില്‍ ചടങ്ങുകള്‍ നടക്കുക.