Uncategorized

ദിവംഗതനായി

“Manju”

പോത്തൻകോട് : ശാന്തിഗിരി പാലോട്ടുകോണം യൂണിറ്റിൽ സ്നേഹാലയം വീട്ടിൽ വി എം വേലായുധൻ (78) നിര്യാതനായി. തൃശ്ശൂർ മൂപ്ളിയം വേലുക്കാരൻ വീട്ടിൽ പരേതരായ മക്കോദ അച്ഛനും കുട്ടമ്മ അമ്മയുമാണ്. ശാന്തിഗിരി അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ : അമ്മിണി പി കെ. മക്കൾ : ശ്രീരേഖ വി വി,കവിത വി വി, സിതാര വി വി മരുമക്കൾ : മോഹനൻ, സുനിൽകുമാർ കെ.പി. , ശ്രീകുമാർ.
ചെറുമക്കൾ: അർച്ചിത, ശാന്തിനി, നിശ്ചിത.

സംസ്കാരം പിന്നീട് നടക്കും.

Related Articles

Back to top button