Uncategorized

ശുചിത്വ സാഗരം പരിപാടിയ്ക്ക് 5.5 കോടി

“Manju”

കടലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കാനുള്ള ശുചിത്വ സാഗരം പരിപാടിക്കായി 5.5 കോടി വകയിരുത്തി. മത്സ്യബന്ധനബോട്ടുകളെ ആധുനികവത്കരിക്കാൻ 10 കോടിയും ബോട്ട് എഞ്ചിനുകൾ മറ്റ്‌ ഇന്ധനങ്ങളിലേക്ക് മാറ്റുന്ന പദ്ധതിക്കായി 8 കോടിയും അനുവദിച്ചു.

സമുദ്ര കൂട് കൃഷി പദ്ധതി– 9കോടി                                                              പഞ്ഞ മാസങ്ങളിൽ മമത്സ്യത്തൊഴിലാളി സഹായം; സമ്പാദ്യ സമാശ്വാസ പദ്ധതി– 27 കോടി
ഉൾനാടൻ മത്സ്യമേഖലയ്ക്ക് 82.11 കോടി                                                               വനാമി കൊഞ്ച്‌ കൃഷി 5.88-കോടി                                                             ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ രൂപീകരണം– 1കോടി                       മുതലപ്പൊഴി മാസ്റ്റർ പ്ലാൻ -2കോടി                                                          തുറമുഖ അടിസ്ഥാനവികസനം– 40 കോടി                                              അഴീക്കൽ ബേപ്പൂർ വിഴിഞ്ഞം തുറമുഖ വികസനം-40.50 കോടി                      നദികൾ മാലിന്യമുക്തമാക്കാൻ 2 കോടി



Related Articles

Check Also
Close
Back to top button