Uncategorized

മരുന്നുകള്‍ എത്തിക്കുന്നതിനായി പ്രത്യേക ഡ്രോണ്‍ സേവനം

“Manju”

ഡല്‍ഹി ആസ്ഥാനമായുള്ള ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പായ ടിഎസ്‌എഡബ്ല്യു (TSAW) ഡ്രോണ്‍സ് കൊല്‍ക്കത്തയില്‍ മരുന്നുകള്‍ എത്തിക്കുന്നതിനായി പ്രത്യേക ഡ്രോണ്‍ സേവനം ആരംഭിച്ചു. കൊല്‍ക്കത്തയിലെ കനത്ത ഗതാഗതക്കുരുക്ക് ഞങ്ങള്‍ ശ്രദ്ധിച്ചു. എയര്‍ റൂട്ടുകളിലൂടെ മരുന്നുകള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിച്ചു,” സ്റ്റാര്‍ട്ടപ്പിന്റെ അസോസിയേറ്റ് വിപി അര്‍പിത് ശര്‍മ്മ ANI-യോട് പറഞ്ഞു. പശ്ചിമ ബംഗാളില്‍ എട്ട് സ്ഥലങ്ങള്‍ കൂടി സര്‍വീസ് ആരംഭിക്കാന്‍ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Check Also
Close
Back to top button